IPL 2018 | ഏറ്റവും മികച്ച പ്രകടനങ്ങൾ നടത്തിയവർ | OneIndia Malayalam

2018-05-29 149

നിലവില്‍ ഇന്ത്യയുടെ ട്വന്റി20 ടീമില്‍ അംഗങ്ങളായ പല താരങ്ങളും മിന്നുന്ന പ്രകടനമാണ് തങ്ങളുടെ ഫ്രാഞ്ചൈസിക്കു വേണ്ടി കാഴ്ചവച്ചത്. പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ദേശീയ ടീമിലെ താരങ്ങളുടെ പ്രോഗ്രസ് കാര്‍ഡ് തയ്യാറാക്കിയാല്‍ എങ്ങനെയിരിക്കുമെന്നു നോക്കാം.
#ipl2018
#iplbestplayers